Did Bigg Boss Malayalam Season 4 Shelved? Here Is What The Latest Update
ബിഗ് ബോസ് സീസൺ 3 അവസാനിച്ചതിന് പിന്നാലെ തന്നെ നാലാം ഭാഗത്ത കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. മത്സരം ഏറെ വൈകാതെ തന്നെ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഹിന്ദിയ്ക്ക് പിന്നാലെ തമിഴും ബിഗ് ബോസ് ഒടിടി തുടങ്ങുകയാണ്. പഴയ സീസണിലെ മത്സരാർഥികളും OTTയിൽ എത്തുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്..